കണ്ണൂർ :കണ്ണൂർ വിമാനത്താവളത്തിൽ 38 ലക്ഷം രൂപ വരുന്ന സ്വർണം പിടികൂടി .689 ഗ്രാം സ്വർണമാണ് കസ്റ്റംസ് കണ്ടെത്തിയത് .ദുബൈയിൽ നിന്നും എത്തിയ കൂത്ത്പറമ്പ് സ്വദേശി നൗഷാദിൽ നിന്നുമാണ് സ്വർണം പിടികൂടിയത് .ഗുളിക രൂപത്തിലായിരുന്നു സ്വർണം .

© News Sixty Network.
Comments