പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ വെടിവെയ്പ്

 പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ വെടിവെയ്പ്

കൊച്ചി : പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു. പെരുമ്പാവൂർ പാലക്കാട്താഴത്താണ് സംഭവമുണ്ടായത്.

തണ്ടേക്കാട് സ്വദേശി നിസാറാണ് പിസ്റ്റൾ ഉപയോഗിച്ച് ആദിൽ ഷാ എന്ന ആളുടെ നെഞ്ചിൽ വെടിവെച്ചത്. പരിക്കേറ്റയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com