യു​വാ​വി​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ലപ്പെടുത്തി
Crime

യു​വാ​വി​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ലപ്പെടുത്തി

By News Desk

Published on :

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ യു​വാ​വി​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ലപ്പെടുത്തി. കു​റ്റി​ക്കാ​ട്ട് വീ​ട്ടി​ല്‍ ആ​ദ​ര്‍​ശ് (29) ആ​ണ് മ​രി​ച്ച​ത്.

തൃ​ശൂ​ര്‍ താ​ന്ന്യ​ത്ത് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ഗു​ണ്ടാ​സം​ഘ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Anweshanam
www.anweshanam.com