കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; ഒരാള്‍ പിടിയിൽ

തമിഴ്നാട് സ്വദേശി അബ്ദുൾ ഗഫൂർ ഗുലാമി മൊഹിദ്ദീനി(53)ൽ നിന്നാണ് 158 ഗ്രാം സ്വർണം പിടിച്ചെടുത്തത്
കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം; ഒരാള്‍ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളം വഴി നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. തമിഴ്നാട് സ്വദേശി അബ്ദുൾ ഗഫൂർ ഗുലാമി മൊഹിദ്ദീനി(53)ൽ നിന്നാണ് 158 ഗ്രാം സ്വർണം പിടിച്ചെടുത്തത്. എട്ട് ലക്ഷം രൂപയാണ് ഈ സ്വർണ്ണത്തിന്റെ മൂല്യം.

Related Stories

Anweshanam
www.anweshanam.com