ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ 1.70 കി​ലോ സ്വര്‍ണം പി​ടി​കൂ​ടി

ദു​ബാ​യി​ല്‍​നി​ന്നും എ​ത്തി​യ അ​ഞ്ച് യാ​ത്ര​ക്കാ​രി​ല്‍​നി​ന്നു​മാ​ണ് സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്ത​ത്
ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍  1.70 കി​ലോ സ്വര്‍ണം പി​ടി​കൂ​ടി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. 1.70 കി​ലോ സ്വ​ര്‍​ണ​മാ​ണ് ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്.

ദു​ബാ​യി​ല്‍​നി​ന്നും എ​ത്തി​യ അ​ഞ്ച് യാ​ത്ര​ക്കാ​രി​ല്‍​നി​ന്നു​മാ​ണ് സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ഏ​ക​ദേ​ശം 87.6 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ക​സ്റ്റം​സ് അ​റി​യി​ച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com