അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു

ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരങ്ങൾ പറയുക ആയിരുന്നു . പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് എതിരെ പോക്‌സോ ചുമത്തി .

മലപ്പുറം :മലപ്പുറത്ത് എടവണ്ണയിൽ അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്.

ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരങ്ങൾ പറയുക ആയിരുന്നു . പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് എതിരെ പോക്‌സോ ചുമത്തി .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com