പ​തി​നാ​റു​കാ​രി​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

മു​രി​ക്കോ​ലി​ല്‍ ലി​യാ നൗ​ഷാ​ദി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്
പ​തി​നാ​റു​കാ​രി​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
K V N Rohit

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ല്‍ പ​തി​നാ​റു​കാ​രി​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​രി​ക്കോ​ലി​ല്‍ ലി​യാ നൗ​ഷാ​ദി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​ന്ന് വ​ഴ​ക്കു​ണ്ടാ​യ​താ​യി സ​ഹോ​ദ​ര​ന്‍ മൊ​ഴി ന​ല്‍​കി. മു​റി​യി​ല്‍ ക​യ​റി വാ​തി​ല​ട​ച്ച പെ​ണ്‍​കു​ട്ടി​യെ മു​റി​ക്കു​ള്ളി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com