തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങി മരിച്ച നിലയിൽ

സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് നിഗമനം
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേർ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിറയിൻകീഴ് കിഴവല്ലത്താണ് സംഭവം. സുബി (48), ഭാര്യ ദീപ (42) മക്കളായ അഖിൽ (16) ഹരിപ്രിയ (14) എന്നിവരാണ് മരിച്ചത്. വീട്ടിലെ വളർത്തുനായയ്ക്കും വിഷം നൽകി.

സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് നിഗമനം.

സംഭവത്തിൽ ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com