ചാലക്കുടിയിൽ സി പി എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

പ്രതികൾ സി പി ഐ ക്കാരെന്ന് പോലീസ് നിഗമനം .
ചാലക്കുടിയിൽ സി പി  എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു

തൃശൂർ :ചാലക്കുടിയിൽ സി പി എം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു .ചാലക്കുടി പരിയാരം മുനിപ്പാറയിലാണ് സംഭവം .പരിയാരം സ്വദേശി ഡേവിസ് ആണ് മരിച്ചത് .പ്രതികൾ സി പി ഐ ക്കാരെന്ന് പോലീസ് നിഗമനം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com