മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ സി പി എം പ്രവർത്തകർ അറസ്റ്റിൽ

കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയായ ഷിനോസിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് .
മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ സി പി എം പ്രവർത്തകർ അറസ്റ്റിൽ
KALINGA

കണ്ണൂർ :കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ സി പി എം പ്രവർത്തകർ അറസ്റ്റിൽ .കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയായ ഷിനോസിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത് .

കൊലപാതകത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് പ്രവർത്തകർ കൂത്ത്പറമ്പ് മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചു .ആക്രമണം നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു .

സംഘത്തിൽ ഉൾപ്പെട്ട 11 പേരെ കുറിച്ച് വിവരം ലഭിച്ചു .കണ്ടാലറിയാവുന്ന 14 പേർക്ക് എതിരെ കേസ് എടുക്കും .വോട്ടെടുപ്പ്പ് അവസാനിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അക്രമം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com