കൊച്ചിയിൽ കഞ്ചാവ് പിടികൂടി

കളമശേരിയിൽ 150 കിലോ കഞ്ചാവുമായി വാളയാർ സ്വദേശി കുഞ്ഞുമോൻ (36 ),പാലക്കാട് സ്വദേശി നന്ദകുമാർ (27 ) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചിയിൽ കഞ്ചാവ് പിടികൂടി

കൊച്ചി: കൊച്ചിയിൽ കഞ്ചാവ് പിടികൂടി. കളമശേരിയിൽ 150 കിലോ കഞ്ചാവുമായി വാളയാർ സ്വദേശി കുഞ്ഞുമോൻ (36 ),പാലക്കാട് സ്വദേശി നന്ദകുമാർ (27 ) എന്നിവരാണ് അറസ്റ്റിലായത്.

പിക്ക് അപ്പ് വാനിൽ കടത്താൻ ശ്രമിക്കവേ കണ്ടെയ്നർ റോഡിൽ വച്ച് പിടികൂടുകയായിരുന്നു. ഹൈദരാബാദിൽ നിന്നും മാങ്ങാ കൊണ്ട് വന്ന ശേഷം അതിന്റെ മറവിലായിരുന്നു കഞ്ചാവ് കടത്തൽ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com