തൃ​ശൂ​രി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു; പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ആ​രോ​പ​ണം

വ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി വി​വേ​കി​നാ​ണ് വെ​ട്ടേ​റ്റ​ത്
തൃ​ശൂ​രി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു; പി​ന്നി​ല്‍ സി​പി​എ​മ്മെ​ന്ന് ആ​രോ​പ​ണം

തൃ​ശൂ​ര്‍: കൊ​ട​ക​ര​യി​ല്‍ ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന് വെ​ട്ടേ​റ്റു. വ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി വി​വേ​കി​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ സി​പി​എ​മ്മാ​ണെ​ന്ന് ബി​ജെ​പി വൃ​ത്ത​ങ്ങ​ള്‍ ആ​രോ​പി​ച്ചു.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിവേക് തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com