വൃദ്ധയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം
Crime

വൃദ്ധയെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം

ഭീഷണിപ്പെടുത്തിയ ശേഷം 30 ലക്ഷം രൂപ ആവശ്യപ്പെട്ടു

Harishma Vatakkinakath

Harishma Vatakkinakath

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വൃദ്ധയെ തോക്ക് ചൂണ്ടി ഭീഷണിപെടുത്തി പണം തട്ടാൻ ശ്രമം. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

കോൺവെന്റ് സ്ക്വയറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ലില്ലി കോശിയെയാണ് ഭീഷണിപ്പെടുത്തിയത്. കൊറിയർ നൽകാൻ എന്ന വ്യാജേനെയാണ് അജ്ഞാതൻ വീട്ടിൽ എത്തിയതെന്നാണ് വിവരം.

Anweshanam
www.anweshanam.com