ലഹരിമരുന്നു കേസിൽ ബോളിവുഡ് നടൻ അജാസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു

നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ആണ് അജാസിനെ അറസ്റ്റ് ചെയ്തത് .മുംബൈ വിമാനത്താവളത്തിൽ നിന്നുമായിരുന്നു അറസ്റ്റ് .
ലഹരിമരുന്നു കേസിൽ ബോളിവുഡ് നടൻ അജാസ് ഖാനെ പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ :ലഹരിമരുന്നു കേസിൽ ബോളിവുഡ് നടൻ അജാസ്ഖാനെ പോലീസ് അറസ്റ്റ് ചെയ്തു .നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ആണ് അജാസിനെ അറസ്റ്റ് ചെയ്തത് .മുംബൈ വിമാനത്താവളത്തിൽ നിന്നുമായിരുന്നു അറസ്റ്റ് .

ഇതിനു ശേഷം എട്ടു മണിക്കൂറോളം ചോദ്യം ചെയ്യൽ നീണ്ടു .ഇതുമായി ബന്ധപ്പെട്ട് മുംബൈയിൽ രണ്ടിടത് റെയ്ഡ് നടക്കുകയാണ് .അതേ സമയം കണ്ടെടുത്തത് ഭാര്യ ഉപയോഗിച്ചിരുന്ന ഉറക്ക ഗുളിക ആണെന്നാണ് താരം പറയുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com