കൊ​ല്ല​ത്ത് ഏ​ഴ് വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; 35കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ബ​ന്ധു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്
കൊ​ല്ല​ത്ത് ഏ​ഴ് വ​യ​സു​കാ​രി​ക്ക് പീ​ഡ​നം; 35കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

കൊ​ല്ലം: അ​ഞ്ച​ലി​ല്‍ ഏ​ഴ് വ​യ​സു​കാ​രി​ക്ക് പീ​ഡ​നം. 35കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ബ​ന്ധു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ കു​ട്ടി​യെ മാ​സ​ങ്ങ​ളാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ കു​ട്ടി ഇ​തെ​ക്കു​റി​ച്ച്‌ അ​മ്മ​യോ​ട് പ​റ​ഞ്ഞു.

തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ അ​മ്മ ഇ​ക്കാ​ര്യം ചൈ​ല്‍​ഡ് ലൈ​നി​ല്‍ പ​റ​യു​ക​യും ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related Stories

Anweshanam
www.anweshanam.com