62 വ​​യ​​സ്സു​​കാ​​ര​​ൻ ഒ​​മ്പ​​തു വ​​യ​​സ്സു​​കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച​​താ​​യി പ​​രാ​​തി

കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ 14 ദി​​വ​​സ​​ത്തേ​​ക്ക് റി​​മാ​​ൻ​​ഡ്​ ചെ​​യ്തു
62 വ​​യ​​സ്സു​​കാ​​ര​​ൻ ഒ​​മ്പ​​തു വ​​യ​​സ്സു​​കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച​​താ​​യി പ​​രാ​​തി

കു​​മ്പ​​ള: ബ​​ന്ധു​​വാ​​യ 62 വ​​യ​​സ്സു​​കാ​​ര​​ൻ ഒ​​മ്പ​​തു വ​​യ​​സ്സു​​കാ​​രി​​യെ പീ​​ഡി​​പ്പി​​ച്ച​​താ​​യി പ​​രാ​​തി. പീ​​ഡ​​ന​​വി​​വ​​രം പെ​​ൺ​​കു​​ട്ടി കൂ​​ട്ടു​​കാ​​രി​​ക​​ളോ​​ട് പ​​റ​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ര​​ക്ഷി​​താ​​ക്ക​​ൾ അ​​റി​​യു​​ന്ന​​ത്. സീ​​താം​​ഗോ​​ളി​​യി​​ൽ ന​​ട​​ന്ന സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​യെ കു​​മ്പ​​ള പൊ​​ലീ​​സ് അ​​റ​​സ്​​​റ്റ്​ ചെ​​യ്തു. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ 14 ദി​​വ​​സ​​ത്തേ​​ക്ക് റി​​മാ​​ൻ​​ഡ്​ ചെ​​യ്തു.

ദാ​​രി​​ദ്ര്യ​​മ​​നു​​ഭ​​വി​​ക്കു​​ന്ന പെ​​ൺ​​കു​​ട്ടി​​യു​​ടെ കു​​ടും​​ബ​​ത്തെ വീ​​ടി​​ന​​ടു​​ത്ത് താ​​മ​​സി​​ക്കു​​ന്ന ഇ​​യാ​​ൾ പ​​ല​​പ്പോ​​ഴാ​​യി സ​​ഹാ​​യി​​ച്ചി​​രു​​ന്ന​​താ​​യി പൊ​​ലീ​​സ് പ​​റ​​ഞ്ഞു. ഈ ​​ബ​​ന്ധം മു​​ത​​ലെ​​ടു​​ത്ത് ഇ​​യാ​​ൾ പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു എന്നാണ് വിവരം. ര​​ക്ഷി​​താ​​ക്ക​​ളു​​ടെ പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന് ചൈ​​ൽ​​ഡ് ലൈ​​ൻ ഇ​​ട​​പെ​​ടു​​ക​​യും പൊ​​ലീ​​സ് ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com