നാലുവയസ്സുകാരിക്ക് പീഡനം; ഇരുപതുകാരന്‍ അറസ്റ്റില്‍

നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. വണ്ടന്‍പതാല്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്.
നാലുവയസ്സുകാരിക്ക് പീഡനം; ഇരുപതുകാരന്‍ അറസ്റ്റില്‍

കോട്ടയം: നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. വണ്ടന്‍പതാല്‍ സ്വദേശി അഭിജിത്താണ് അറസ്റ്റിലായത്.കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതിയെന്നും ഇയാള്‍ ഒന്നര മാസത്തോളം കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

Related Stories

Anweshanam
www.anweshanam.com