ആ​ല​പ്പു​ഴയില്‍ കാ​റി​നു​ള്ളി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

സം​ഭ​വ​ത്തി​ല്‍ 3 പേര്‍ അറസ്റ്റില്‍
ആ​ല​പ്പു​ഴയില്‍ കാ​റി​നു​ള്ളി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

ആ​ല​പ്പു​ഴ: പാ​തി​ര​പ്പ​ള്ളി​യി​ല്‍ ഇ​ന്നോ​വ കാ​റി​നു​ള്ളി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 25 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

സം​ഭ​വ​ത്തി​ല്‍ മൂ​ന്നു യു​വാ​ക്ക​ളെ നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​രു​ണ്‍, അ​ന​ന്തു, രാ​ഹു​ല്‍ എ​ന്നി​വ​രാ​ണ് അറസ്റ്റി​ലാ​യ​ത്.

Related Stories

Anweshanam
www.anweshanam.com