17 -ക്കാരന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

കേസ് തുടർ അന്വേഷണത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി .
17 -ക്കാരന് മദ്യം  നൽകി പീഡിപ്പിച്ചതായി പരാതി

കൊച്ചി :തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സഹായി ആയി കൂടെ കൂട്ടിയ 17 -ക്കാരന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി .എറണാകുളത്തെ കോൺഗ്രസ് ട്രേഡ് യൂണിയൻ നേതാവിന്റെ ഡ്രൈവേർക്ക് എതിരെയാണ് പരാതി .കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു .

ഈ മാസം 14 -നാണ് കേസിനു ആസ്പദമായ സംഭവം .പ്രതിയുടെ സുഹൃത്താണ് 17 ക്കാരന്റെ പിതാവ് വൈപ്പിനിലെ യോഗത്തിൽ പങ്കെടുത്ത ശേഷം പ്രതി ബാറിൽ എത്തി മദ്യപിച്ചു .

കുട്ടിക്കും മദ്യം നൽകി. ശേഷം ലോഡ്ജിൽ മുറി എടുത്തു പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാകുക ആയിരുന്നു .കേസ് തുടർ അന്വേഷണത്തിന് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com