ഓസ്‌ഫോർഡ് ആസ്ട്രസിനെക്ക വാക്‌സിൻ രോഗ വ്യാപനം കുറയ്ക്കുന്നു എന്ന് പഠനം

ലാന്സട് മെഡിക്കൽ ജേർണലിൽ വന്നൊരു അഭിപ്രായ പ്രകാരം വാക്‌സിന് കോവിഡ് വ്യാപനം കുറയ്ക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി .
ഓസ്‌ഫോർഡ് ആസ്ട്രസിനെക്ക വാക്‌സിൻ  രോഗ വ്യാപനം കുറയ്ക്കുന്നു എന്ന് പഠനം

ലണ്ടൻ :ഓസ്‌ഫോർഡ് ആസ്ട്രസിനെക്ക വാക്‌സിന്റെ നിർമാതാക്കളുടെ അഭിപ്രായത്തിൽ വാക്‌സിൻ കോവിഡ് വ്യാപനം കുറയ്ക്കാൻ ഉതകുന്നതായി കണ്ടെത്തി .ലാന്സട് മെഡിക്കൽ ജേർണലിൽ വന്നൊരു അഭിപ്രായ പ്രകാരം വാക്‌സിന് കോവിഡ് വ്യാപനം കുറയ്ക്കാൻ കഴിയുമെന്നും ചൂണ്ടിക്കാട്ടി .

എല്ലാ രാജ്യങ്ങളിലും കോവിഡ് വാക്‌സിൻ എത്തി കഴിഞ്ഞു .പലതും ഫലമുണ്ടാക്കുന്നതാണ് .എന്നാൽ അസിംപ്റ്റോമാറ്റിക് ട്രാൻസ്മിഷൻ കുറയ്ക്കാൻ കഴിവുണ്ടോ എന്ന് ആരും നോക്കുന്നില്ല .

എന്നാൽ ഈ വാക്‌സിൻ ഇത്തരത്തിലുള്ള വ്യാപനത്തിൽ നിന്നും 76 % മോചനം നൽകുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടി ,അതും ഒരേ ഒരു ഡോസ് ഉപയോഗിച്ച് .ഇത് മൂലം സാമൂഹിക അകാലത്തിന്റെ ആവശ്യകത കുറയുന്നു .അവർക്ക് തിരികെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ കഴിയുന്നു .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com