അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍
coronavirus

അണ്‍ലോക്ക് രണ്ടാംഘട്ടം ഇന്നുമുതല്‍

കൂടുതല്‍ ഇളവുകളുമായി ഇന്നുമുതല്‍ രാജ്യത്ത് രണ്ടാംഘട്ട ലോക്ക്ഡൗണ്‍ ആരംഭിക്കും.

By News Desk

Published on :

ഡെല്‍ഹി: കൂടുതല്‍ ഇളവുകളുമായി ഇന്നുമുതല്‍ രാജ്യത്ത് രണ്ടാംഘട്ട ലോക്ക്ഡൗണ്‍ ആരംഭിക്കും. രണ്ടാംഘട്ട ലോക്ക് ഡൗണിലെ സ്ഥിതിഗതികള്‍ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചര്‍ച്ച ചെയ്യും. അതേസമയം കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശനമായി നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട് കണക്കുകള്‍ പ്രകാരം ഇന്നലെമാത്രം 19, 000 ലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Anweshanam
www.anweshanam.com