കോവിഡ്: 50 മരണങ്ങള്‍ കൂടി
coronavirus

കോവിഡ്: 50 മരണങ്ങള്‍ കൂടി

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 4387 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്

News Desk

News Desk

റിയാദ്: സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 4387 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സൗദിയിലെ ആകെ രോഗബാധിതരുടെ എണ്ണം 1,90,823 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 50 പേരാണ്‌ കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 1649 ആയി ഉയര്‍ന്നു. 48667 പേര്‍ക്കാണ് യുഎയില്‍ രോഗം ബാധിച്ചത്.

Anweshanam
www.anweshanam.com