കേരളത്തില്‍ ഇന്ന് 23 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

ഇ​തോ​ടെ ആ​കെ മ​ര​ണം 2,441 ആ​യി
കേരളത്തില്‍ ഇന്ന് 23 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ഇന്ന് 23 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇ​തോ​ടെ ആ​കെ മ​ര​ണം 2,441 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം ക​രു​മം​കോ​ട് സ്വ​ദേ​ശി​നി ല​ളി​താ​മ്മ (71), ആ​ന​യ​റ സ്വ​ദേ​ശി വി​ശ്വ​ന്‍ (72), ചി​റ​യി​ന്‍​കീ​ഴ് സ്വ​ദേ​ശി ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ (75), പേ​ട്ട സ്വ​ദേ​ശി​നി ഉ​ദ​യ ടി ​നാ​യ​ര്‍ (59), കൊ​ല്ലം വി​ള​ക്കു​ടി സ്വ​ദേ​ശി​നി പൊ​ടി​പ്പെ​ണ്ണ് (80), പാ​ണ്ടി​ത്തി​ട്ട സ്വ​ദേ​ശി കെ. ​പാ​പ്പ​ച്ച​ന്‍ (75), ആ​ല​പ്പു​ഴ ചേ​ര്‍​ത്ത​ല സ്വ​ദേ​ശി ഭാ​സ്‌​ക​ര​ന്‍ (80), ക​ല​വൂ​ര്‍ സ്വ​ദേ​ശി ജോ​സ​ഫ് (78),

മു​ഹ​മ്മ സ്വ​ദേ​ശി​നി അ​മ്മി​ണി (83), കോ​ട്ട​യം വൈ​ക്കം സ്വ​ദേ​ശി രാ​ജ​ന്‍ (65), കു​ട​മാ​ളൂ​ര്‍ സ്വ​ദേ​ശി പി​പി ഗോ​പി (72), തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് സ്വ​ദേ​ശി ശ​ങ്ക​ര​ന്‍ (84), ത​ളി​ക്കു​ളം സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ (60), പ​തി​യാ​രം സ്വ​ദേ​ശി ശ​ങ്ക​ര​ന്‍​കു​ട്ടി (75), ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി രാ​ഘ​വ​ന്‍ (88), മ​ല​പ്പു​റം നി​ല​മ്ബൂ​ര്‍ സ്വ​ദേ​ശി​നി അ​യി​ഷ​ക്കു​ട്ടി (75),

അ​മ​ര​മ്ബ​ലം സ്വ​ദേ​ശി​നി കു​ഞ്ഞാ​ത്തു (72), പ​ട​ന്ത​റ സ്വ​ദേ​ശി ഉ​ണ്ണി​മൊ​യ്തീ​ന്‍ (78), കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി വാ​സു​ദേ​വ​ന്‍ (69), കോ​ട​ഞ്ചേ​രി സ്വ​ദേ​ശി കു​ഞ്ഞാ​ലി (85), പ​ന്തീ​ര​ന്‍​കാ​വ് സ്വ​ദേ​ശി ഇ​സ്മാ​യി​ല്‍ (70), ക​റു​വം​പൊ​യി​ല്‍ സ്വ​ദേ​ശി​നി അ​യി​ഷാ​മ്മ (84), ഫ​റൂ​ഖ് കോ​ളേ​ജ് സ്വ​ദേ​ശി ശ്രീ​നി​വാ​സ​ന്‍ (72) എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com