എത്തിയോപ്പിയയ്യിൽ കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ 749 പുതിയ കോവിഡ് കേസുകൾ

എത്തിയോപ്പിയയ്യിൽ കഴിഞ്ഞ 24  മണിക്കൂറിനു ഇടയിൽ 749  പുതിയ കോവിഡ്  കേസുകൾ

എത്യോപ്യ :എത്തിയോപ്പിയയ്യിൽ കഴിഞ്ഞ 24 മണിക്കൂറിനു ഇടയിൽ 749 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു .ഇതോടുകൂടി ആകെ മൊത്തം കേസുകളുടെ എണ്ണം 1,40,157 ആയി മാറി .

ആകെ മൊത്തം മരണം രണ്ടായിരം കടന്നു .254 പേര് രോഗമുക്തരായി .ആഫ്രിക്കയിലെ ഏറ്റവും കൂടുതൽ ജന സംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് എത്യോപ്യ .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com