ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ്
coronavirus

ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങി നടന്ന യുവാവിന് കോവിഡ്

രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്റൈന്‍ ലംഘിച്ചതായി കണ്ടെത്തി. ചീക്കോട് സ്വദേശിയായ യുവാവാണ് ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയത്.

By News Desk

Published on :

മലപ്പുറം: രണ്ടു ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്റൈന്‍ ലംഘിച്ചതായി കണ്ടെത്തി. ചീക്കോട് സ്വദേശിയായ യുവാവാണ് ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയത്. കഴിഞ്ഞമാസം 19നാണ് യുവാവ് ജമ്മുവില്‍ നിന്നും നാട്ടിലെത്തുന്നത്. ജൂണ്‍ 23ന് യുവാവ് ക്വാറന്റൈന്‍ ലംഘിച്ച് അരീക്കോട് വിവിധ കടകള്‍ സന്ദര്‍ശിക്കുകയും നിരവധി ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തു. യുവാവ് സന്ദര്‍ശിച്ച കടകളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തിലാണ്.

Anweshanam
www.anweshanam.com