കോവിഡ്: രാജ്യത്ത് മരണം 18225
coronavirus

കോവിഡ്: രാജ്യത്ത് മരണം 18225

കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 18,225 ആയി.

By News Desk

Published on :

ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 18,225 ആയി. ആകെരോഗികളുടെ എണ്ണം 6,26,538 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 6330 പുതുതായി രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട്ടില്‍ ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷത്തോളം അടുത്തു. ഇന്നലെ മാത്രം 4343 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Anweshanam
www.anweshanam.com