കോവിഡ് 19: തലസ്ഥാന നഗരത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവർ
coronavirus

കോവിഡ് 19: തലസ്ഥാന നഗരത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവർ

തിരുവനന്തപുരത്ത് ഇന്ന് നാലുപേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

By News Desk

Published on :

ഇന്ന് തിരുവനന്തപുരത്ത് നാലുപേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. വിശദാംശങ്ങൾ ചുവടെ.

  • 38 വയസുള്ള പുരുഷൻ - ചെമ്പഴന്തി സ്വദേശി - ജൂൺ 19ന് ദോഹയിൽ നിന്നുമെത്തി.

  • 47 വയസുള്ള പുരുഷൻ - പൂന്തുറ സ്വദേശി - കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ദിവസേന മത്സ്യമെത്തിച്ച് വിൽപന നടത്തുന്നയാൾ - ശക്തമായ പനിയെതുടർന്ന് ജൂൺ 29ന് ആശുപത്രിയിൽ അഡ്മിറ്റ് ആയി. അന്നുതന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

  • 25 വയസുള്ള പുരുഷൻ - ഇടവ സ്വദേശി - ദോഹയിൽ നിന്നുമെത്തി.

  • 28 വയസുള്ള പുരുഷൻ - പിരപ്പൻകോട് സ്വദേശി - ബാംഗ്ലൂരിൽ നിന്നുമെത്തി.

Anweshanam
www.anweshanam.com