പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം
coronavirus

പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം

പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ ജൂലൈ ഒന്ന് മുതല്‍ കോവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി.

Geethu Das

Geethu Das

യുഎഇ: പ്രവാസികള്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ ജൂലൈ ഒന്ന് മുതല്‍ കോവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി. യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ അംഗീകൃത ലബോറട്ടറികളില്‍ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്.ഇതിനായി 17 രാജ്യങ്ങളിലായി 106 അംഗീകൃത ലബോറട്ടറികളാണ് ആദ്യഘട്ടത്തില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ ലബോറട്ടറികളെ ഉള്‍പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.

Anweshanam
www.anweshanam.com