കേരളത്തില്‍ 53 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

കേരളത്തില്‍ 53 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ 53 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 18, തി​രു​വ​ന​ന്ത​പു​രം 11, കോ​ഴി​ക്കോ​ട് 5, തൃ​ശൂ​ര്‍ 4, ക​ണ്ണൂ​ര്‍ 4, കൊ​ല്ലം 3, പാ​ല​ക്കാ​ട് 2, മ​ല​പ്പു​റം 2, വ​യ​നാ​ട് 2, പ​ത്ത​നം​തി​ട്ട 1, കാ​സ​ര്‍​ഗോ​ഡ് 1, എ​ന്നി​ങ്ങ​നെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

Read also: സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്; 3070 പേര്‍ക്ക് രോ​ഗബാധ സമ്പര്‍ക്കത്തിലൂടെ

അതേസമയം, സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com