കോവിഡ്: കേരളത്തില്‍ ഇന്ന് 32 മ​ര​ണ​ങ്ങ​ള്‍

ആ​കെ മ​ര​ണം 2,594 ആ​യി
 കോവിഡ്: കേരളത്തില്‍ ഇന്ന് 32 മ​ര​ണ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ഇന്ന് 32 മ​ര​ണ​ങ്ങ​ള്‍ കൂ​ടി കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 2,594 ആ​യി. ഇ​ത് കൂ​ടാ​തെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍ എ​ന്‍​ഐ​വി ആ​ല​പ്പു​ഴ​യി​ലെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം സ്ഥി​രീ​ക​രി​ക്കു​ന്ന​താ​ണ്.

തി​രു​വ​ന​ന്ത​പു​രം അ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ലീ​ല വി​ജ​യ​ന്‍ (75), ക​ര​മ​ന സ്വ​ദേ​ശി ര​ഞ്ജി​ത്ത് (57), കൊ​ല്ലം കു​ന്നി​ക്കോ​ട് സ്വ​ദേ​ശി പൂ​ക്കു​ഞ്ഞ് (73), ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ക്ബാ​ല്‍ (63), പ​ത്ത​നം​തി​ട്ട അ​ടൂ​ര്‍ സ്വ​ദേ​ശി യ​ശോ​ധ​ര​ന്‍ (50), ആ​ല​പ്പു​ഴ കു​മാ​ര​ന്‍​ക​രി സ്വ​ദേ​ശി​നി ര​തി​യ​മ്മ ഷാ​ജി (50), കോ​ട്ട​യം അ​യ​ര്‍​കു​ന്നം സ്വ​ദേ​ശി​നി മേ​രി​ക്കു​ട്ടി (69),

ചി​ങ്ങ​വ​നം സ്വ​ദേ​ശി​നി കു​ഞ്ഞ​മ്മ രാ​ജു (73), എ​റ​ണാ​കു​ളം ചേ​ല​മ​റ്റം സ്വ​ദേ​ശി​നി ജെ​സി തോ​മ​സ് (43), കൂ​വ​പ്പ​ടി സ്വ​ദേ​ശി രാം​ച​ന്ദ് ശേ​ഖ​ര്‍ (73), രാ​ക്കാ​ട് സ്വ​ദേ​ശി സി.​കെ. ശ​ശി​കു​മാ​ര്‍ (65), മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ദേ​വ​സ്യ (70), ചേ​റാ​യി സ്വ​ദേ​ശി കൃ​ഷ്ണ​ന്‍​കു​ട്ടി (75), കി​ഴ​ക്ക​മ്ബ​ലം സ്വ​ദേ​ശി ഹ​സ​ന്‍ കു​ഞ്ഞ് (73), ക​ലൂ​ര്‍ സ്വ​ദേ​ശി ടി.​പി. വ​ല്‍​സ​ന്‍ (80),

തൃ​ശൂ​ര്‍ മു​ല്ല​ശേ​രി സ്വ​ദേ​ശി ജോ​സ് (56), കാ​ര്യ​വ​ട്ടം സ്വ​ദേ​ശി​നി ഭാ​നു (70), കു​ന്നം​കു​ളം സ്വ​ദേ​ശി ശ​ശി (66), പ​ഴ​യ​ന്നൂ​ര്‍ സ്വ​ദേ​ശി മ​ധു​സൂ​ദ​ന​ന്‍ (60), പാ​ല​ക്കാ​ട് കോ​ട്ടാ​യി സ്വ​ദേ​ശി വേ​ലാ​യു​ധ​ന്‍ (72), മ​ല​പ്പു​റം മ​യ്പാ​ടം സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍ (50), തി​രു​നാ​വാ​യ സ്വ​ദേ​ശി അ​ലാ​വി​കു​ട്ടി (59), പു​ളി​ക്ക​ല്‍ സ്വ​ദേ​ശി വേ​ലാ​യു​ധ​ന്‍ (94),

മ​ഞ്ചേ​രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബം​ഗ​ളു​രു സ്വ​ദേ​ശി സെ​ല്‍​വം സ്വാ​മി​നാ​ഥ​ന്‍ (57), വ​യ​നാ​ട് പ​ന​മ​രം സ്വ​ദേ​ശി ഇ​സ്മ​യി​ല്‍ (63), എ​ട​വ​ക സ്വ​ദേ​ശി അ​ന്ത്രു ഹാ​ജി (85), ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി മ​മ്മു​ണ്ണി ഹാ​ജി (89), ക​ണ്ണൂ​ര്‍ ക​തി​രൂ​ര്‍ സ്വ​ദേ​ശി​നി അ​യി​ഷ (78), പേ​രി​ങ്ങ​ത്തൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്ള (75), ഇ​രി​ട്ടി സ്വ​ദേ​ശി മ​മ്മൂ​ട്ടി ഹാ​ജി (93), പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞ് (70), ല​ക്ഷ​ദ്വീ​പ് ക​വ​റ​ത്തി സ്വ​ദേ​ശി അ​ബ്ദു​ള്‍ ഫ​ത്ത​ഹ് (26), എ​ന്നി​വ​രു​ടെ മ​ര​ണ​മാ​ണ് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com