തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ അഞ്ച്, കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നാല് വീതവും, തിരുവനന്തപുരം ജില്ലയില്‍ മൂന്ന്, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ട് വീതവും, മലപ്പുറം, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
മലപ്പുറം ജില്ലയിലെ ഒരു എയര്‍ ക്രൂവിനും, കണ്ണൂര്‍ ജില്ലയിലെ രണ്ട് ഡി.എസ്.സി. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.
Comments