കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 24 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

ഇ​തോ​ടെ ആ​കെ മ​ര​ണം 1113 ആ​യി
കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 24 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ 24 മ​ര​ണ​ങ്ങ​ളാ​ണ് വെ​ള്ളി​യാ​ഴ്ച കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 1113 ആ​യി.

തി​രു​വ​ന​ന്ത​പു​രം കാ​ഞ്ഞി​രം​പാ​റ സ്വ​ദേ​ശി​നി മേ​രി​കു​ട്ടി (56), മ​ണ​ക്കാ​ട് സ്വ​ദേ​ശി​നി സു​മ​തി (48), ജ​ഗ​തി സ്വ​ദേ​ശി​നി ശാ​ന്ത​മ്മ (80), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ത​ങ്ക​മ്മ (84), മ​ണ​ക്കാ​ട് സ്വ​ദേ​ശി ചെ​ല്ല​പ്പ​ന്‍ (71), പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി ര​ങ്ക​ന്‍ (70), ഇ​ടു​ക്കി ഉ​ടു​മ്ബ​ന്നൂ​ര്‍ സ്വ​ദേ​ശി തോ​മ​സ് (73), തൃ​ശൂ​ര്‍ നെ​ടു​പു​ഴ സ്വ​ദേ​ശി അ​ന്തോ​ണി (70), പേ​ര​മം​ഗ​ലം സ്വ​ദേ​ശി​നി സ​വി​ത (30), കൊ​ട്ടു​വ​ള്ളി വി​ല്ല സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍ (80), ക​ട്ട​കാ​മ്ബ​ല്‍ സ്വ​ദേ​ശി പ്രേ​മ​രാ​ജ​ന്‍ (54), ചെ​മ്മ​ണ്‍​തി​ട്ട സ്വ​ദേ​ശി കാ​മു (80), കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി അ​സൈ​നാ​ര്‍ (92), ചെ​വ​യൂ​ര്‍ സ്വ​ദേ​ശി​നി പ​ദ്മാ​വ​തി (82), ബാ​ലു​ശേ​രി സ്വ​ദേ​ശി ബാ​ല​ന്‍ (65), ക​ണ്ണൂ​ര്‍ നെ​ട്ടൂ​ര്‍ സ്വ​ദേ​ശി​നി സ​ഫി​യ (60), കാ​യാ​ചി​റ സ്വ​ദേ​ശി വി.​പി. അ​ഹ​മ്മ​ദ് (59), ത​ല​ശേ​രി സ്വ​ദേ​ശി​നി ന​ബീ​സു (72), പ​ട​പ്പ​ന​ങ്ങാ​ട് സ്വ​ദേ​ശി​നി കെ.​പി. അ​യി​ഷ (85), ചെ​റു​പ​റ​മ്ബ് സ്വ​ദേ​ശി​നി നാ​ണി (60), ചാ​വ​ശേ​രി സ്വ​ദേ​ശി അ​ബ്ദു​ള്ള (73), ഉ​ദ​യ​ഗി​രി സ്വ​ദേ​ശി​നി ഹാ​ജി​റ ബീ​വി (90), പ​രി​യാ​രം സ്വ​ദേ​ശി നാ​രാ​യ​ണ​ന്‍ ന​മ്ബ്യാ​ര്‍ (90), കൂ​രാ​ര സ്വ​ദേ​ശി പ​ദ്മ​നാ​ഭ​ന്‍ (55) എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

Related Stories

Anweshanam
www.anweshanam.com