കേരളത്തില്‍ ഇന്ന് 23 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍; ആ​കെ മ​ര​ണം 836

ആ​ല​പ്പു​ഴ​യി​ലെ എ​ന്‍​ഐ​വി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്
കേരളത്തില്‍ ഇന്ന് 23 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍; ആ​കെ മ​ര​ണം 836

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ഇന്ന് 23 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ​യി​ലെ എ​ന്‍​ഐ​വി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 836 ആ​യി.

തി​രു​വ​ന​ന്ത​പു​രം പേ​രു​കാ​വ് സ്വ​ദേ​ശി കൃ​ഷ്ണ​ന്‍​നാ​യ​ര്‍ (83), ആ​ന​യ​റ സ്വ​ദേ​ശി അ​ശോ​ക​ന്‍ (75), വേ​ളി സ്വ​ദേ​ശി​നി ജോ​സ​ഫൈ​ന്‍ ഫ്രാ​ങ്ക്‌​ലി​ന്‍ (72), പാ​റ​ശാ​ല സ്വ​ദേ​ശി രാ​ജ​യ്യ​ന്‍ (80), മ​ഞ്ച​വി​ളാ​കം സ്വ​ദേ​ശി റോ​ബ​ര്‍​ട്ട് (53), പാ​ലോ​ട് സ്വ​ദേ​ശി​നി ജ​യ​ന്തി (50), നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി അ​ണ്ണാ​ച്ചി പെ​രു​മാ​ള്‍ ആ​ചാ​രി (90), മ​ഞ്ച​വി​ളാ​കം സ്വ​ദേ​ശി ദേ​വ​രാ​ജ് (55),

കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി ദേ​വ​രാ​ജ​ന്‍ (63), ആ​ല​പ്പു​ഴ ആ​റാ​ട്ടു​പു​ഴ സ്വ​ദേ​ശി അ​ബ്ദു​ള്‍​സ​മ​ദ് (62), ക​രി​യി​ല​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി സ​ഫി​യ ബീ​വി (67), ക​റ്റാ​നം സ്വ​ദേ​ശി​നി മ​റി​യ​കു​ട്ടി (68),പു​ളി​ങ്കു​ന്ന് സ്വ​ദേ​ശി​നി റോ​സ​മ്മ (59), എ​റ​ണാ​കു​ളം നാ​യ​ര​മ്ബ​ലം സ്വ​ദേ​ശി ന​കു​ല​ന്‍ (62), എ​ട​പ്പ​ള്ളി സ്വ​ദേ​ശി​നി റോ​സി ജോ​സ​ഫ് (89),

പാ​ല​ക്കാ​ട് ക​പ്പൂ​ര്‍ സ്വ​ദേ​ശി​നി ച​മ്മി​ണി (63), മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി ഹ​സ്ബു​ള്ള (68), ക്ലാ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് (58), ത​ച്ചി​ങ്ങ​നാ​ടം സ്വ​ദേ​ശി കു​ഞ്ഞി​മൊ​യ്ദീ​ന്‍ ഹാ​ജി (87), വെ​ണ്ണി​യൂ​ര്‍ സ്വ​ദേ​ശി​നി ബി​രി​യാ​കു​ട്ടി (77), ഇ​രി​ങ്ങാ​വൂ​ര്‍ സ്വ​ദേ​ശി​നി ഫാ​ത്തി​മ (83), അ​റ​ക്കു​പ​റ​മ്ബ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ലി (50), ക​ണ്ണൂ​ര്‍ കോ​യോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് കു​ഞ്ഞി (68), എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

Related Stories

Anweshanam
www.anweshanam.com