കേരളത്തില്‍ ഇന്ന് 22 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി; ആ​കെ മ​ര​ണം 813

ആ​ല​പ്പു​ഴ​യി​ലെ എ​ന്‍​ഐ​വി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് മ​ര​ണ​ങ്ങ​ള്‍ കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്
കേരളത്തില്‍ ഇന്ന് 22 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി; ആ​കെ മ​ര​ണം 813

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ 22 കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ കൂ​ടി സ്ഥിരീകരിച്ചു. ആ​ല​പ്പു​ഴ​യി​ലെ എ​ന്‍​ഐ​വി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍​ക്കു​ശേ​ഷ​മാ​ണ് മ​ര​ണ​ങ്ങ​ള്‍ കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി രാ​ജ​ന്‍ (47), കി​ളി​മാ​നൂ​ര്‍ സ്വ​ദേ​ശി മൂ​സ കു​ഞ്ഞ് (72), ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി​നി വ​ത്സ​ല (64), വാ​മ​നാ​പു​രം സ്വ​ദേ​ശി ര​ഘു​ന​ന്ദ​ന്‍ (60), നെ​ല്ലു​വി​ള സ്വ​ദേ​ശി ദേ​വ​രാ​ജ​ന്‍ (56), അ​മ്ബ​ല​ത്തി​ന്‍​ക​ര സ്വ​ദേ​ശി​നി വ​സ​ന്ത​കു​മാ​രി (73), വ​ള്ള​ക്ക​ട​വ് സ്വ​ദേ​ശി ബോ​ണി​ഫേ​സ് ആ​ള്‍​ബ​ര്‍​ട്ട് (68), അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി മോ​സ​സ് (58),

ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി കെ.​സി. ജോ​ര്‍​ജ് (75), തൃ​ശൂ​ര്‍ വെ​മ്ബ​ല്ലൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു (64), കോ​ഴി​ക്കോ​ട് താ​ഴം സ്വ​ദേ​ശി കോ​യ​ക്കു​ട്ടി (73), കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ജ​യ​പ്ര​കാ​ശി​നി (70), ചാ​ലി​യം സ്വ​ദേ​ശി അ​ഷ്‌​റ​ഫ് (49), അ​ര​ക്കി​നാ​ര്‍ സ്വ​ദേ​ശി അ​ഹ​മ്മ​ദ് കോ​യ (74), പ​യ്യോ​ളി സ്വ​ദേ​ശി ഗം​ഗാ​ധ​ര​ന്‍ (78),

ക​ണ്ണൂ​ര്‍ ത​ളി​പ്പ​റ​മ്ബ് സ്വ​ദേ​ശി പി.​സി. ജോ​സ് (56), രാ​മ​ന്‍​ത​ളി സ്വ​ദേ​ശി പി. ​സു​ധാ​ക​ര​ന്‍ (65), അ​യി​ക്ക​ര സ്വ​ദേ​ശി അ​ജേ​ഷ് കു​മാ​ര്‍ (40), അ​ല​വി​ല്‍ സ്വ​ദേ​ശി​നി സു​മ​തി (67), ച​ന്ദ​ന​ക്കാം​പാ​റ പി.​വി. ച​ന്ദ്ര​ന്‍ (68), എ​ട​യ​ന്നൂ​ര്‍ സ്വ​ദേ​ശി ഭാ​സ്‌​ക​ര​ന്‍ (75),

കാ​സ​ര്‍​ഗോ​ഡ് മു​ട്ട​ത്തൊ​ടി സ്വ​ദേ​ശി​നി മ​റി​യു​മ്മ (67), എ​ന്നി​വ​രാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​തോ​ടെ ആ​കെ മ​ര​ണം 813 ആ​യി.

Related Stories

Anweshanam
www.anweshanam.com