സം​സ്ഥാ​ന​ത്ത് ഇന്ന് 20 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍; ആ​റു പ്ര​ദേ​ശ​ങ്ങ​ളെ ഒഴിവാക്കി
coronavirus

സം​സ്ഥാ​ന​ത്ത് ഇന്ന് 20 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍; ആ​റു പ്ര​ദേ​ശ​ങ്ങ​ളെ ഒഴിവാക്കി

നി​ല​വി​ല്‍ ആ​കെ 299 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്

By News Desk

Published on :

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തി​യ 20 ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി നി​ശ്ച​യി​ച്ചു. ആ​റു പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 299 ഹോ​ട്ട്സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍:

കൊ​ല്ലം ജി​ല്ല​യി​ലെ തൊ​ടി​യൂ​ര്‍ (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍: എ​ല്ലാ വാ​ര്‍​ഡു​ക​ളും), ശൂ​ര​നാ​ട് നോ​ര്‍​ത്ത് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ആ​ല​പ്പാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), വി​ള​ക്കു​ടി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), മ​യ്യ​നാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ക​രീ​പ്ര (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ഉ​മ്മ​ന്നൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും), പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചെ​ന്നീ​ര്‍​ക്ക​ര (13), ഏ​റാ​ത്ത് (11, 13, 15), ആ​റ​ന്മു​ള (14), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ഴു​പ്പി​ള്ളി (1), നെ​ടു​ന്പാ​ശേ​രി (15), ചി​റ്റാ​റ്റു​ക​ര (3), ഇ​ടു​ക്കി ജി​ല്ല​യി​ലെ വ​ണ്ണ​പ്പു​റം (1, 17), മൂ​ന്നാ​ര്‍ (19), തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ എ​ട​ത്തു​രു​ത്തി (11), ആ​ളൂ​ര്‍ (1), കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി (35), ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​ന്പ​ല​പ്പു​ഴ നോ​ര്‍​ത്ത് (1, 2, 18), പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നെ​ന്മാ​റ (5). ഹോ​ട്ട് സ്പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ള്‍: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ തൃ​ശൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ (ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണ്‍: 35, 49, 51), ശ്രീ​നാ​രാ​യ​ണ​പു​രം (11, 12), ന​ട​ത്ത​റ (8), പു​ത്ത​ന്‍​ചി​റ (6, 7), എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി (4), വ​യ​നാ​ട് ജി​ല്ല​യി​ലെ സു​ല്‍​ത്താ​ന്‍ ബ​ത്തോ​രി മു​നി​സി​പ്പാ​ലി​റ്റി (24).

Anweshanam
www.anweshanam.com