തിരുവനന്തപുരം: സംസ്ഥാനത്ത് 11 പുതിയ ഹോട്ട് സ്പോട്ടുകള്‍ കൂടി. 16 പ്രദേശങ്ങളെ ഒഴിവാക്കി. നിലവില്‍ 506 ഹോട്ട് സ്പോട്ടുകളാണുള്ളത്.
പുതിയ ഹോട്ട് സ്പോട്ടുകള്‍
ആലപ്പുഴ-ചെട്ടികുളങ്ങര (കണ്ടെയിന്മെന്റ് സോണ്‍ വാര്‍ഡ് 1, 21), തൃക്കുന്നപ്പുഴ (15), അന്പലപ്പുഴ നോര്‍ത്ത് (12), അരൂക്കുറ്റി (7), കഞ്ഞിക്കുഴി (18)
തൃശൂര്‍- കണ്ടാണശേരി (1), പടിയൂര്‍ (1, 7, 8)
വയനാട്-കല്‍പ്പറ്റ മുനിസിപ്പാലിറ്റി (9, 25)
കോഴിക്കോട്-തലക്കുളത്തൂര്‍ (10)
പത്തനംതിട്ട – വള്ളിക്കോട് (5)
എറണാകുളം-കവളങ്ങാട് (9)
ഹോട്ട് സ്പോട്ടില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങള്‍
കോട്ടയം -പുതുപ്പള്ളി ( കണ്ടെയിന്മെന്റ് സോണ്‍ വാര്‍ഡ് 14), കുമരകം (10, 11), അയ്മനം (14), നീണ്ടൂര്‍ (8)
ഇടുക്കി-മരിയാപുരം (7), കാമാക്ഷി (10, 11, 12), കൊന്നത്തടി (1, 18), വണ്ടന്മേട് (2, 3)
കൊല്ലം-ശാസ്താംകോട്ട (2, 3, 8), ചിതറ (എല്ലാ വാര്‍ഡുകളും), വെളിയം (13, 14, 16, 17, 18)
തൃശൂര്‍-വെങ്കിടങ്ങ് (10, 11), മതിലകം (1)
പത്തനംതിട്ട-പ്രമാടം (19), മെഴുവേലി (4)
എറണാകുളം-ഉദയംപേരൂര്‍ (6)
Comments