എണ്ണമേഖലയിൽ സഹകരിച്ച് യുഎഇയും ഇന്ത്യയും

എണ്ണമേഖലയിൽ സഹകരിച്ച് യുഎഇയും ഇന്ത്യയും

എണ്ണമേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ ഒരുങ്ങി യുഎഇയും ഇന്ത്യയും തമ്മിൽ ധാരണയായി. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനും അബൂദബി നാഷനൽ ഓയിൽ കമ്പനി സിഇഒ സുൽത്താൻ ആൽ ജാബിറും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

ഇന്ത്യയിലെ വിവിധ എണ്ണ സംസ്കരണ പദ്ധതികളിൽ യുഎഇ ഭാഗമാണ്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ എത്തിക്കുന്ന 5 രാജ്യങ്ങളിൽ ഒന്ന് യുഎഇയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com