എസ് ബി ഐ ഭവന വായ്പ് പലിശ ഉയർത്തി

നേരത്തെ ഉണ്ടായിരുന്ന കുറഞ്ഞ നിരക്ക് മാർച്ച് 31 നു അവസാനിച്ചു .
എസ്  ബി ഐ ഭവന  വായ്പ് പലിശ ഉയർത്തി

ന്യൂഡൽഹി :എസ് ബി ഐ ഭവന വായ്പ് പലിശ ഉയർത്തി .കുറഞ്ഞ നിരക്ക് 6 .95 % ആക്കിയാണ് വർധിപ്പിച്ചത് .ഏപ്രിൽ ഒന്നിന് പുതിയ നിരക്ക് നിലവിൽ വന്നു .നേരത്തെ ഉണ്ടായിരുന്ന കുറഞ്ഞ നിരക്ക് മാർച്ച് 31 നു അവസാനിച്ചു .

75 ലക്ഷം രൂപയ്ക്ക് 6 .70 ആയിരുന്നു കുറഞ്ഞ പലിശ നിരക്ക് .75 മുതൽ അഞ്ചു കോടി വരെ 6 .75 % ആയിരുന്നു പലിശ നിരക്ക് .എസ് ബി ഐ നിരക്ക് ഉയർത്തിയതോടെ മറ്റ് ബാങ്കുകളും പലിശ ഉയർത്തുമെന്ന് സൂചന .

No stories found.
Anweshanam അന്വേഷണം
www.anweshanam.com