ഡെബിറ്റ് കാർഡ് പിൻ ജനറേഷൻ ഒരൊറ്റ കോളിലൂടെയാക്കാൻ എസ് ബി ഐ

ഇടയിൽ ബുദ്ധിമുട്ടുകൾ നേരിട്ടാൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആയി സംസാരിക്കാം .
ഡെബിറ്റ്  കാർഡ് പിൻ ജനറേഷൻ ഒരൊറ്റ കോളിലൂടെയാക്കാൻ എസ്  ബി ഐ

ന്യൂഡൽഹി :ഡെബിറ്റ് കാർഡ് പിൻ ജനറേഷൻ സംവിധാനം ഒരു ഫോൺ കാളിലൂടെ സാധ്യമാക്കാൻ സംവിധാനമൊരുക്കി എസ് ബി ഐ .ടോൾ ഫ്രീ നമ്പറിലേക്ക് വിളിച്ച് ഡെബിറ്റ് കാർഡ് പിൻ നമ്പറും ഗ്രീൻ പിൻ നമ്പറും ലഭ്യമാക്കാനുള്ള ക്രമീകരണമാണ് ഒരുക്കിയത് .

സാധാരണയായി എ ടി എമിൽ പോയിട്ടാണ് പിൻ തയ്യാറാകുക .ടോൾ ഫ്രീ നമ്പറുകളിൽ ഏതെങ്കിലും ഒന്നിൽ വിളിച്ചാൽ പിൻ ലഭിക്കും .അംഗീകൃത ഫോൺ നമ്പർ നൽകിയാണ് നടപടിക്രമം പൂർത്തിയാകേണ്ടത് .ഇടയിൽ ബുദ്ധിമുട്ടുകൾ നേരിട്ടാൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് ആയി സംസാരിക്കാം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com