റിലയന്‍സില്‍ നിക്ഷേപത്തിനായി സൗദി ‘ആരാംകോ’

റിലയന്‍സില്‍ നിക്ഷേപത്തിനായി സൗദി ‘ആരാംകോ’

റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പുതിയ സബ്‌സിഡിയറി കൂടി വരുന്നു. റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍ മാത്രമായിരിക്കും പുതിയ കമ്പനി നോക്കി നടത്തുക. സൗദി ആരാംകോ ഉള്‍പ്പടെയുള്ള ആഗോള കമ്പനികളില്‍ നിന്ന് നിക്ഷേപം അടിസ്ഥാനമാക്കിയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍ പുതിയ തീരുമാനം എടുത്തിരിക്കുന്നത്.

റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍ മാത്രമായിരിക്കും പുതിയ കമ്പനി കൈകാര്യം ചെയ്യുക. ഇതോടെ റിലയന്‍സിന്റെ ഓയില്‍, കെമിക്കല്‍ ബിസിനസുകള്‍ക്കായി പുതിയ മാനേജുമെന്റ് നിലവില്‍ വരും. സബ്‌സിഡിയറിയാകുമ്പോൾ ഓഹരി നിക്ഷേപകരുടെ കാര്യത്തിൽ തൽസ്ഥതി തുടരുമെന്ന് സ്റ്റോക് എക്‌സ്‌ചേഞ്ചിനെ റിലയൻസ് അറിയിച്ചിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com