കാനറ ബാങ്കിന്റെ സംസ്ഥാന മേധാവിയായി എസ് .പ്രേംകുമാർ ചുമതലയേറ്റു

ബാങ്കിന്റ തിരുവനന്തപുരം സർക്കിൾ തലവനായി നിയമിക്കപ്പെട്ട അദ്ദേഹം തന്നെയാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ പുതിയ കൺവീനറും.
കാനറ ബാങ്കിന്റെ സംസ്ഥാന മേധാവിയായി എസ് .പ്രേംകുമാർ ചുമതലയേറ്റു

തിരുവനന്തപുരം: പ്രമുഖ പൊതുമേഖലാ ബാങ്കായ കാനറ ബാങ്കിന്റെ സംസ്ഥാന മേധാവിയായി എസ് .പ്രേംകുമാർ ചുമതലയേറ്റു. ബാങ്കിന്റ തിരുവനന്തപുരം സർക്കിൾ തലവനായി നിയമിക്കപ്പെട്ട അദ്ദേഹം തന്നെയാണ് സംസ്ഥാന തല ബാങ്കേഴ്സ് സമിതിയുടെ പുതിയ കൺവീനറും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com