റി​പ്പോ നി​ര​ക്കു​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്

റി​പ്പോ നി​ര​ക്ക് നാ​ല് ശ​ത​മാ​ന​വും റി​വേ​ഴ്സ് റി​പ്പോ 3.35 ശ​ത​മാ​ന​മാ​യും തു​ട​രും
റി​പ്പോ നി​ര​ക്കു​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്

മും​ബൈ: റി​പ്പോ നി​ര​ക്കു​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​തെ റി​സ​ര്‍​വ് ബാ​ങ്ക്. റി​പ്പോ നി​ര​ക്ക് നാ​ല് ശ​ത​മാ​ന​വും റി​വേ​ഴ്സ് റി​പ്പോ 3.35 ശ​ത​മാ​ന​മാ​യും തു​ട​രും.

തു​ട​ര്‍​ച്ച​യാ​യി മൂ​ന്നാം ത​വ​ണ​യാ​ണ് റി​സ​ര്‍​വ് ബാ​ങ്ക് പ​ണ​ന​യം, നി​ര​ക്കു​ക​ള്‍ മാ​റ്റം വ​രു​ത്താ​തെ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പ​ണ​പ്പെ​രു​പ്പം ഉ​യ​ര്‍​ന്ന തോ​തി​ല്‍ തു​ട​രു​ന്ന​താ​ണ് അ​ടി​സ്ഥാ​ന നി​ര​ക്കു​ക​ള്‍ മാ​റ്റം വ​രു​ത്താ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​മ്ബ​ദ് വ്യ​വ​സ്ഥ തി​രി​ച്ചു​വ​രു​മെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ്. ന​ട​പ്പ് സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ജി​ഡി​പി -7.5 ശ​ത​മാ​ന​മാ​യി​രി​ക്കു​മെ​ന്നും റി​സ​ര്‍​വ് ബാ​ങ്ക് വി​ല​യി​രു​ത്തു​ന്നു. നേ​ര​ത്തെ -9.5 ശ​ത​മാ​ന​മാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com