പലിശനിരക്കുകളിൽ മാറ്റമില്ല

ബാങ്കുകൾക്ക് റിസേർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നാല് ശതമാനമായി തുടരും .
പലിശനിരക്കുകളിൽ മാറ്റമില്ല

ന്യൂഡൽഹി :പുതിയ സാമ്പത്തിക വർഷത്തെ ആദ്യ പണവായ്പ നയത്തിൽ മുഖ്യ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസേർവ് ബാങ്ക് .ബാങ്കുകൾക്ക് റിസേർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശ നിരക്കായ റിപ്പോ നാല് ശതമാനമായി തുടരും .

റിസേർവ് ബാങ്കിന് നൽകുന്ന വായ്പയുടെ പലിശയായ റിവേഴ്‌സ് റീപ്പോ നിരക്ക് 3 .35 ശതമാനമായി തുടരും .സമ്പത് വ്യവസ്ഥയെ ഉത്തേജിപിക്കുന്നതിന് അനുകൂലമായ നിലപാട് തുടരുമെന്ന് റിസേർവ് ബാങ്ക് അറിയിച്ചു .നടപ്പു സാമ്പത്തിക വര്ഷം രാജ്യം 10 .5 ശതമാനം ജി ഡി പി വളർച്ച നേടുമെന്ന് റിസേർവ് ബാങ്ക് അനുമാനം .

No stories found.
Anweshanam അന്വേഷണം
www.anweshanam.com