എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പിന്‍വലിച്ചാല്‍ ഫീ​സ്
business

എടിഎമ്മില്‍നിന്ന് 5000 രൂപയ്ക്കുമുകളില്‍ പിന്‍വലിച്ചാല്‍ ഫീ​സ്

വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ചോ​ദി​ച്ച ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണു ഇ​ക്കാ​ര്യം പു​റ​ത്തു​വ​ന്ന​ത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല

By News Desk

Published on :

ന്യൂ​ഡ​ല്‍​ഹി: എ​ടി​എ​മ്മു​ക​ളി​ല്‍​നി​ന്ന് 5000 രൂ​പ​യ്ക്കു മു​ക​ളി​ല്‍ പ​ണം പി​ന്‍​വ​ലി​ച്ചാ​ല്‍ ഫീ​സ് ഈ​ടാ​ക്ക​ണ​മെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ (ആ​ര്‍​ബി​ഐ) സ​മി​തി​യു​ടെ നി​ര്‍​ദേ​ശം. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ചോ​ദി​ച്ച ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണു ഇ​ക്കാ​ര്യം പു​റ​ത്തു​വ​ന്ന​ത്. റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഓരോതവണ 5000 രൂപയ്ക്കുമുകളില്‍ പണംപിന്‍വലിക്കുമ്പോഴും ഉപഭോക്താവില്‍നിന്ന് നിശ്ചിത നിരക്ക് ഈടാക്കണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബാങ്ക്‌സ് അസോസിയേഷന്‍ ചീഫ് എക്‌സിക്യുട്ടീവ് വി.ജി കണ്ണന്‍ അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2019 ഒക്ടോബര്‍ 22ന് ആര്‍ബിഐയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.

ദ​ശ​ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും എ​ടി​എ​മ്മു​ക​ള്‍ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍​ക്ക് ര​ണ്ടു മു​ത​ല്‍ 17 രൂ​പ വ​രെ​യും സാ​ന്പ​ത്തി​കേ​ത​ര ഇ​ട​പാ​ടു​ക​ള്‍​ക്ക് എ​ഴ് രൂ​പ​വ​രെ​യും ഉ​യ​ര്‍​ത്ത​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Anweshanam
www.anweshanam.com