രാജ്യത്ത് ഇന്ധന വില കൂട്ടി

കൊച്ചിയിൽ 90 രൂപ 57 പൈസ നൽകണം.ഡീസലിന് 85 രൂപ 14 പൈസ.
രാജ്യത്ത് ഇന്ധന വില കൂട്ടി

കൊച്ചി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രാജ്യത്ത് ഇന്ധന വില കൂട്ടി. 18 ദിവസത്തിന് ശേഷം പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 92 രൂപ 57 പൈസയായി.

ഡീസലിന് 87 രൂപ ഏഴ് പൈസ നൽകണം.കൊച്ചിയിൽ 90 രൂപ 57 പൈസ നൽകണം.ഡീസലിന് 85 രൂപ 14 പൈസ.

No stories found.
Anweshanam അന്വേഷണം
www.anweshanam.com