തു​ട​ര്‍‌​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ടി
business

തു​ട​ര്‍‌​ച്ച​യാ​യ പ​ന്ത്ര​ണ്ടാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല കൂ​ടി

പെട്രോളിന്​ 53 പൈസയും ഡീസലിന്​ 61 പൈസയുമാണ്​ വ്യാഴാഴ്​ച കൂട്ടിയത്

Sreehari

കൊച്ചി: തുടർച്ചയായ 12-ാം ദിവസവും പെട്രോൾ -ഡീസൽ വില വർധിപ്പിച്ച്​ എണ്ണക്കമ്പനികൾ. പെട്രോളിന്​ 53 പൈസയും ഡീസലിന്​ 61 പൈസയുമാണ്​ വ്യാഴാഴ്​ച കൂട്ടിയത്​. ഇതോടെ 12 ദിവസത്തിനുള്ളിൽ പെട്രോളിന്​ 6.56രൂപയും ഡീസലിന്​ 6.63രൂപയും വർധിപ്പിച്ചു.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല 78.07 രൂ​പ​യും ഡീ​സ​ല്‍ വി​ല 72.46 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ 12 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് കൂ​ടി​യ​ത് 6.56 രൂ​പ​യും ഡീ​സ​ലി​ന് 6.66 രൂ​പ​യുമാണ്.

ഡൽഹിയിൽ​ പെട്രോൾ ലിറ്ററിന്​ 77.81രൂപയും ഡീസലിന്​ 76.43 ആയി. ജൂൺ ഏഴുമുതലാണ്​ രാജ്യത്ത്​ ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങിയത്​. കേന്ദ്രസർക്കാരും ചില സംസ്​ഥാന സർക്കാരുകളും നികുതി നിരക്കിൽ വരുത്തിയ മാറ്റമാണ്​ വിലവർധനക്കുണ്ടായ കാരണമെന്ന്​ എണ്ണക്കമ്പനികൾ പറയുന്നു.

Anweshanam
www.anweshanam.com