ചാഞ്ചാട്ടം ;ഓഹരി വിപണി നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

ബിഎസ്ഇയിലെ 1400 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1520 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.
ചാഞ്ചാട്ടം ;ഓഹരി വിപണി നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ :ദീർഘനേരത്തെ ചാഞ്ചാട്ടത്തിനു ഒടുവിൽ നേട്ടം കൈവരിക്കാനാകാതെ  ഓഹരി വിപണി നേരിയ നേട്ടത്തിൽ ക്ലോസ് ചെയ്തു  .സെൻസെക്‌സ് 12.78 പോയന്റ് ഉയർന്ന് 51,544.30ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 15,163.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1400 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1520 ഓഹരികൾ നഷ്ടത്തിലുമായിരുന്നു.

159 ഓഹരികൾക്ക് മാറ്റമില്ല. ഐടിസി, ഗെയിൽ, ഒഎൻജിസി, സൺ ഫാർമ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്‌സ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ആക്‌സിസ് ബാങ്ക്, വിപ്രോ തുടങ്ങിയ ഒഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com