രാജ്യത്ത് ഓഹരി സൂചികയിൽ വൻ ഇടിവ്

ബാങ്കിങ്,ഓട്ടോ ,ഫിനാൻസ് തുടങ്ങിയ ഓഹരികൾ വിറ്റഴിഞ്ഞു .വ്യാപാരം തുടങ്ങിയ ഉടനെ 1319 .99 പോയിന്റ് ഇടിഞ്ഞു സെൻസെസ് 48 ,708 .84 -ൽ എത്തി .
രാജ്യത്ത് ഓഹരി സൂചികയിൽ വൻ  ഇടിവ്

മുംബൈ :രാജ്യത്ത് ഓഹരി സൂചികയിൽ വൻ ഇടിവ് .തിങ്കളാഴ്ച വ്യാപാരം തുടങ്ങിയപ്പോൾ സെൻസെസ് ആയിരത്തിലേറെ പോയിന്റ് താഴ്ന്നു .നിഫ്റ്റി മുന്നൂറിലേറെ പോയിന്റ് ഇടിഞ്ഞു .

കോവിഡ് വ്യാപനത്തെ തുടർന് മഹാരാഷ്ട്രയിൽ വാരാന്ത്യ ലോക്ക്ഡൗണും നൈറ്റ് കർഫ്വൂവും പ്രഖ്യാപിച്ചതാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചത് .

ബാങ്കിങ്,ഓട്ടോ ,ഫിനാൻസ് തുടങ്ങിയ ഓഹരികൾ വിറ്റഴിഞ്ഞു .വ്യാപാരം തുടങ്ങിയ ഉടനെ 1319 .99 പോയിന്റ് ഇടിഞ്ഞു സെൻസെസ് 48 ,708 .84 -ൽ എത്തി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com