തുടർച്ചയായ നാലാമത്തെ ദിവസവും ഓഹരി സൂചിക നഷ്ടത്തിൽ വ്യപാരം അവസാനിപ്പിച്ചു

ഐടിസി, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
തുടർച്ചയായ നാലാമത്തെ ദിവസവും ഓഹരി സൂചിക നഷ്ടത്തിൽ വ്യപാരം അവസാനിപ്പിച്ചു

മുംബൈ :തുടർച്ചയായ നാലാമത്തെ ദിവസവും ഓഹരി സൂചിക നഷ്ടത്തിൽ വ്യപാരം അവസാനിപ്പിച്ചു .സെൻസെക്‌സ് 562.34 പോയന്റ് നഷ്ടത്തിൽ 49,801.62ലും നിഫ്റ്റി 189.20 പോയന്റ് താഴ്ന്ന് 14,721.30ലുമാണ് ക്ലോസ് ചെയ്തത്.

ഒഎൻജിസി, ബിപിസിഎൽ, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്‌സ്, ഗെയിൽ, സൺ ഫാർമ, എസ്ബിഐ, ടാറ്റ സ്റ്റീൽ, സിപ്ല, ബജാജ് ഓട്ടോ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്.

ഐടിസി, ഇൻഫോസിസ്, എച്ച്ഡിഎഫ്‌സി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com