സ്വർണവില വീണ്ടും കുറഞ്ഞു

തുടർന്ന് പതിയെ സ്വർണവില കുറയുകയായിരുന്നു.ഇന്നലെ സ്വർണവില പവന് 120 രൂപ കൂടിയിരുന്നു.
സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു. 400 രൂപ കുറഞ്ഞ ഒരു പവൻ സ്വർണത്തിന്റെ വില 45 ,040 ആയി. ഗ്രാമിന് 50 രൂപ കുറഞ്ഞ 4380 രൂപയായി.

ഈ മാസം 22 -നു സ്വർണവില ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയിരുന്നു. തുടർന്ന് പതിയെ സ്വർണവില കുറയുകയായിരുന്നു.ഇന്നലെ സ്വർണവില പവന് 120 രൂപ കൂടിയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com